Home » FAQ

FAQ

എന്താണ് SHOP & WIN , എങ്ങിനെയാണ് ഇതിലൂടെ സമ്മാനം ലഭിക്കുന്നത്, എവിടെയാണ് കാര്‍ഡ് ലഭിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ബോക്സിനു മുകളില്‍ ക്ലീക്ക് ചെയ്യുക.

What is shop and win..?

പലവിധത്തിലുള്ള ബിസിനസ്സ് പ്രമോഷന്‍ രീതികള്‍ നമുക്ക് പരിചിതമാണ്. ഉപഭോക്താക്കള്‍ക്ക് കൂപ്പണുകല്‍ നല്‍കി ഒരാള്‍ക്ക് സമ്മാനം ലഭിക്കുന്ന ലക്കി ഡ്രോ മത്സരങ്ങള്‍ നമുക്ക് പരിചിതമാണ്. കേരളത്തില്‍ ആദ്യമായി ഇത് ഓണ്‍ലനീല്‍ അവതരിപ്പീക്കുകയാണ്. കേരളത്തില്‍ ആയിരത്തോളം വരുന്ന ബിസിനസ്സുകാര്‍ വിസിറ്റിംഗ് കാര്‍ഡിനു പകരം വെബ് കാര്‍ഡ് ഉപയോഗിക്കുന്നു. അവരുടെ ബിസിനസ്സ് പ്രമോഷനാണ് ലക്ഷ്യം.

How can i participate lackydraw..?

ലക്കി ഡ്രോയില്‍ പങ്കെടുക്കുന്നതിന് ഈ സൈറ്റില്‍ ഒരു Account നിര്‍ബന്ധമാണ്. സൗജന്യമായി ഈ Account ലഭിക്കുവാന്‍ നിങ്ങളുടെ വാട്ട്സ് ആപ്പില്‍ നിന്നും Activation എന്ന് 6282888316 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക. നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള USERNAME AND PASSWORD ലഭിക്കുന്നു. ഒപ്പം 100 പോയന്‍റുകളും ലഭിക്കും. വിവിധ ലക്കി ഡ്രോകളില്‍ പങ്കെടുക്കുവാന്‍ ഈ പോയന്‍റുകളാണ് ഉപയോഗിക്കേണ്ടത്.

How can i enter to draw..?

ലളിതമായ 4 ക്ലിക്കുകളിലൂടെ ലക്കി ഡ്രോയില്‍ പങ്കെടുക്കാം. ഇ-കോമേഴ്സ് സൈറ്റില്‍ പരിചയമുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കം.
1. My Account എന്നതില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക.
2. ഇഷ്ടപ്പെട്ട ലക്കി ഡ്രോയുടെ താഴെ കാണുന്ന Try with your points എന്നതില്‍ ക്ലിക്ക് ചെയ്യുക
3. Participate now എന്നതില്‍ ക്ലിക്ക് ചെയ്യുക.
4. View cart എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക
5. Proceed to checkout എന്നതില്‍ ക്ലിക്ക് ചെയ്യണം
6. Place order എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ലക്കി ഡ്രോയില്‍ പങ്കെടുക്കന്നു.

How can i get prizes..?

സമ്മാനര്‍ഹരെ ഞങ്ങള്‍ വിളിച്ചറിയിക്കുന്നതാണ്. ലഭിക്കുന്ന സമ്മാനം നിങ്ങളുടെ സ്ഥലത്ത് ഞങ്ങളുമായി അസോസിയേറ്റ് ചെയ്തിട്ടൂള്ള സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

How many times a person can take part in lacky draw

ഒരോ ഐറ്റംസിനും പങ്കെടുക്കാവുന്ന ടിക്കറ്റുകള്‍ക്ക് പരിമിതിയുണ്ട്. ഉദ: സ്മാര്‍ട്ട് ഫോണിന്‍റെ ഡ്രോയില്‍ ഒരു പ്രാവശ്യം പങ്കെടുക്കുവാന്‍ 100 പോയന്‍റുകള്‍ ഉപയോഗിക്കണം. നിങ്ങളുടെ എക്കൗണ്ടില്‍ 500 പോയന്‍റ് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് 2 പ്രാവശ്യത്തില്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണിനായി പങ്കെടുക്കുവാന്‍ കഴിയില്ല. മറ്റ് ഡ്രോകളില്‍ പങ്കെടുക്കാം. മറ്റ് ഡ്രോകളില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ഈ ഡ്രോ കഴിയുന്നതുവരെ കാത്തിരിക്കുക.

How can get more points..?

കൂടുതല്‍ പോയന്‍റുകള്‍ നേടാനുള്ള വിവിധ രീതികള്‍

1.  നിങ്ങളുടെ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള ഷോപ്പിംഗ് തൊട്ടടുത്തുള്ള Webcard® Brand partners ഷോപ്പുകളില്‍ നിന്നും നടത്തുക. 1000 രുപയുടെ ബില്ലിന് 50 പോയന്‍റുകള്‍ നിങ്ങളുടെ ഐ ഡി യില്‍ ലഭിക്കും. ഇതിനായി നിങ്ങളുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ കൊടുക്കുക.
നിങ്ങളുടെ തൊട്ടടുത്തുള്ള Webcard® Brand partners എതാണ് എന്നറിയുവാന്‍ 6282888316 എന്ന നമ്പറിലേക്ക് myshop  എന്ന് വാട്ട്സ് ചെയ്താല്‍ ഉടന്‍ തന്നെ മറുപടി ലഭിക്കും.

2. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഷെയര്‍ ചെയ്ത് ഫോളോ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് 50 പോയന്‍റ് ലഭിക്കുന്നു. https://www.facebook.com/shopnwin.in

3. ദിവസവു സൈറ്റ് സന്ദശിക്കുക. ഇതീലുടെ ദിവസം 5 പോയന്‍റുകള്‍ നേടാം.

4. വിവിധ പ്രോഡക്ടുകള്‍ക്ക് താഴെ നല്ല റിവ്യു നല്‍കുക. ഇതിലൂടെ നിങ്ങള്‍ക്ക് 5 പോയന്‍റുകള്‍ വീതം ലഭിക്കുന്നു.

6.നിങ്ങളുടെ സ്ഥലത്തുള്ള ബിസിനസ്സുകാര്‍ക്ക് ഈ പ്രോജക്ട് പരിചയപ്പെടുത്തുക.അവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ 500 പോയന്‍റുകള്‍ ലഭിക്കുന്നു.

How can i link my business to this system…?

Please call our Authorized Channel partners.

Please call 8686866875

List not completed . Please call 8686866875 for more details